|    Dec 10 Sat, 2016 2:44 am
FLASH NEWS

ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റ് എന്ന വ്യാജേന തട്ടിപ്പ്: സ്ത്രീ മുങ്ങിയതായി പരാതി

Published : 6th November 2016 | Posted By: SMR

ഏലൂര്‍: ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റ് എന്ന വ്യാജേന സ്ത്രീകളെ കൊണ്ട് ലോണ്‍ എടുപ്പിക്കുകയും ചിട്ടി തുടങ്ങിയും ലക്ഷങ്ങള്‍ തട്ടിയെടുത്ത് സ്ത്രീ മുങ്ങിയതായി പരാതി. ഏലൂര്‍ വടക്കുംഭാഗത്ത് ചായക്കട നടത്തിവന്ന സ്ത്രീയാണ് പണവുമായി മുങ്ങിയത്. കുടുംബശ്രീയിലെ അംഗങ്ങളെ സംഘടിപ്പിപ്പ് പത്ത് അംഗങ്ങള്‍ അടങ്ങുന്ന യൂനിറ്റുകള്‍ രൂപീകരിച്ചാണ് ലോണ്‍ തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു. പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും സ്വര്‍ണവും തട്ടിയെടുത്തതായി ഏലൂര്‍ പോലിസിന് ലഭിച്ച പരാതിയില്‍ പറയുന്നു. പതിനഞ്ച് പേര്‍ അടങ്ങുന്ന പരാതിയാണ് പോലിസിന് ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day