|    Dec 10 Sat, 2016 11:55 pm

ദ്യുതി ചന്ദിന്റെ ജീവിതം സിനിമയാവുന്നു

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടേയും മേരികോമിന്റേയും മില്‍ഖാ സിങിന്റെയുമെല്ലാം ജീവിതം സിനിമയിലൂടെ ലോകം കണ്ടെപ്പോള്‍ ഇന്ത്യയുടെ വനിതാ അത്‌ലറ്റിനെത്തേടിയും സംവിധായകരെത്തി. മില്‍ഖാ സിങിന്റെ ജീവിതത്തെ സിനിമയാക്കിയ രാകേ,് ഓംപ്രകാശ് മെഹ്‌റയാണ് ദ്യുതി ചന്ദിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്.
2012ലെ അണ്ടര്‍ 18 ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ദ്യുതി. 100 മീറ്റില്‍ 11.8 സെക്കന്റുകള്‍കൊണ്ടാണ് താരം പിന്നിട്ടത്. 2013 ല്‍ പൂനെയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെങ്കലമെഡലും ദ്യുതി സ്വന്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക