|    Dec 10 Sat, 2016 10:28 am

ദോഹയില്‍ മരിച്ച പട്ടിക്കാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Published : 29th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ദോഹയില്‍ ഹൃദയാഘാതംമൂലം മരിച്ച പട്ടിക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. പെരിന്തല്‍മണ്ണ പട്ടിക്കാട് മഖാംപടി പനയത്തില്‍ മൊയ്തീന്‍ (49) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
10 വര്‍ഷമായി ദോഹയിലെ ദഫ്‌നയില്‍ അറബിയുടെ വീട്ടില്‍ പാചകക്കാരനായിരുന്നു. ഇന്നലെ രാവിലെ നാട്ടിലെത്തിച്ച മയ്യിത്ത് ഉച്ചയോടെ പട്ടിക്കാട് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ഭാര്യ: മറിയം. മക്കള്‍: സലീന, ബദറുന്നീസ, മുഹമ്മദ് സാലിഹ്, ഷബ്‌ന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day