|    Dec 10 Sat, 2016 12:43 am
FLASH NEWS

ദോഹയില്‍ മരിച്ചു

Published : 28th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: പട്ടിക്കാട് മഖാംപടി സ്വദേശി പനയത്തില്‍ മൊയ്തീന്‍ (49) ഹൃദയാഘാതംമൂലം ദോഹയില്‍ മരിച്ചു. 10 വര്‍ഷമായി ദോഹയിലെ ദഫ്‌നയില്‍ അറബിയുടെ വീട്ടില്‍ പാചകജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: മറിയം. മക്കള്‍: സലീന, ബദറുന്നീസ, മുഹമ്മദ് സാലിഹ്, ഷബ്‌ന. മൃതദേഹം ഇന്ന് പുലര്‍ച്ചെ ഖത്തര്‍ എയര്‍വേസില്‍ നാട്ടിലെത്തിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day