|    Dec 7 Wed, 2016 4:00 pm
FLASH NEWS

ദുബയില്‍ മരിച്ചു

Published : 28th October 2016 | Posted By: SMR

ഉളിയത്തടുക്ക: ഷിറിബാഗിലുവിലെ പരേതനായ ആലിക്കുട്ടിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍(48) ദുബയില്‍ കുഴഞ്ഞുവീണു മരിച്ചു. ദുബയില്‍ ജബല്‍ അലിയിലെ സിഗരറ്റ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: ബീഫാത്തിമ. ഭാര്യ: സൈബുന്നീസ. മക്കള്‍: ആലിസഹീര്‍ (ദുബയ്), ഇബ്രാഹീം സഫീര്‍, ഷഹല്‍, സിനാന്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, കുഞ്ഞാലി, മൊയ്തീന്‍, അബ്ദുര്‍റഹ്മാന്‍, നഫീസ, ഖദീജ, മറിയുമ്മ, സൈനബ, റുഖിയ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day