|    Dec 10 Sat, 2016 11:57 pm

ദാവൂദ് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിച്ചു: എന്‍ഐഎ

Published : 1st December 2016 | Posted By: SMR

ചെന്നൈ: ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകനെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ദാവൂദ് സുലൈമാന്‍ (23) ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളുകള്‍ക്ക് പ്രതിഫലം നല്‍കിയിരുന്നയാളാണെന്ന് എന്‍ഐഎ. അല്‍ഖാഇദയുമായി ബന്ധമുള്ള ദാവൂദാണ് ദക്ഷിണേന്ത്യയിലെ നിരവധി സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നും ബി ടെക് ബിരുദധാരി കൂടിയായ ദാവൂദ് മൈസൂര്‍ കോടതിയിലെ ബോംബ് സ്‌ഫോടനത്തിന്റെ ആസൂത്രകനാണെന്നും എന്‍ഐഎ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക