|    Dec 4 Sun, 2016 1:12 am
FLASH NEWS

തോട്ടണ്ടി വാങ്ങിയതില്‍ ക്രമക്കേടില്ല: മേഴ്‌സിക്കുട്ടിയമ്മ

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: തോട്ടണ്ടി വാങ്ങിയതില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ അഴിമതി ആരോപണമുന്നയിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വി ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തിന് നിയമസഭയില്‍ വ്യക്തിഗത വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day