|    Dec 11 Sun, 2016 7:38 am

തെരുവുനായ ആക്രമണം: കണക്കില്ലെന്ന് കേന്ദ്രം

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായിട്ടുള്ള തെരുവുനായ പ്രശ്‌നത്തില്‍, തെരുവുനായ മൂലം എത്ര ആളുകള്‍ക്ക് പേവിഷബാധ ഉണ്ടായിട്ടുണ്ടെന്നോ മരണം സംഭവിച്ചിട്ടുണ്ടെന്നോ യാതൊരു വിധ കണക്കുകളും കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ഗാഡ്‌ഗെ വ്യക്തമാക്കി. അഡ്വ. ജോയ്‌സ് ജോര്‍ജ്, ഡോ. എ സമ്പത്ത് എന്നീ എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പത്രമാധ്യമത്തില്‍ വരുന്ന അറിവ് മാത്രമേ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക