|    Dec 3 Sat, 2016 12:16 pm
FLASH NEWS

തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍

Published : 24th November 2016 | Posted By: G.A.G

hartal

തിരുവനന്തപുരം : കറന്‍സി നിരോധനത്തെത്തുടര്‍ന്ന്
സഹകരണസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.
എല്‍ഡിഎഫിലെ ഘടകകക്ഷികളെക്കൂടി പങ്കെടുപ്പിച്ചായിരിക്കും ഹര്‍ത്താല്‍. ഇതു സംബന്ധിച്ച് ഘടകകക്ഷികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 167 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day