|    Dec 10 Sat, 2016 6:10 pm

തിങ്കളാഴ്ച ലോട്ടറി ബന്ദ്

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 28ന് ലോട്ടറി ബന്ദ് നടത്തുമെന്ന് ഭാഗ്യക്കുറി സംരക്ഷണസമിതി കണ്‍വീനര്‍ എം വി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് ദുരിതത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് സംഘടിപ്പിക്കുന്നത്. ഏജന്റുമാര്‍ കടകളടച്ചും തൊഴിലാളികള്‍ വില്‍പന നിര്‍ത്തിയും സഹകരിക്കണമെന്നും 28ലെ നറുക്കെടുപ്പ് മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക