|    Dec 9 Fri, 2016 1:08 pm

ഡോളറിനെതിരെ രൂപക്ക് റെക്കോര്‍ഡ് തകര്‍ച്ച

Published : 24th November 2016 | Posted By: mi.ptk

dolar

മുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയില്‍.ഡോളറിനെതിരെ രൂപയുടെ മൂല്യം 68.86 എന്ന നിരക്കിലെത്തി. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപക്ക് തിരിച്ചടിയായത്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുളളില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 ലേക്ക് താഴുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച ഡോളറിനെതിരെ 68.56 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയത് 2013 ആഗസ്തിലായിരുന്നു. അന്ന് 68.85 രൂപയായിരുന്നു രൂപയുടെ വിനിമയ മൂല്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 432 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day