|    Dec 5 Mon, 2016 3:51 am

ഡല്‍ഹിയില്‍ വന്‍ തീപിടുത്തം;3 മരണം

Published : 2nd November 2016 | Posted By: mi.ptk

fire-lead

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാഹ്ദരയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഷാഹ്ദരയിലെ മോഹന്‍പാര്‍ക്കിലെ കെട്ടിടത്തില്‍ വൈദ്യുത റിക്ഷകള്‍ പാര്‍ക്ക് ചെയ്ത ഭാഗത്താണ് തീപിടുത്തമുണ്ടായത്. റിക്ഷകള്‍ രാത്രി ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day