|    Dec 5 Mon, 2016 8:01 pm
FLASH NEWS

ട്രംപ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം വെബ്‌സൈറ്റില്‍ നിന്നും നീക്കി

Published : 10th November 2016 | Posted By: Navas Ali kn

donald-trump

അമേരിക്കയില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന വിവാദ അഭിപ്രായം ഡൊണാള്‍ഡ് ട്രംപ് ഒഴിവാക്കി. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു മുന്‍പായാണ് വിവാദ പരാമര്‍ശം അദ്ദേഹം തന്റെ വെബ് സൈറ്റില്‍ നിന്നും നീക്കിയത്. തിരഞ്ഞെടുപ്പു ദിവസം രാവിലെ എട്ടുമണിവരെ ഈ പരാമര്‍ശം ട്രംപിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്നു. അതിനു ശേഷമാണ് അപ്രത്യക്ഷമായത്. അതേ സമയം തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള തന്ത്രം മാത്രമായിരുന്നു ട്രംപിന്റെ മുസ്‌ലിം വിരുദ്ധത എന്ന് ലോക മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 373 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day