|    Dec 5 Mon, 2016 8:05 pm
FLASH NEWS

ട്രംപിന്റെ വിജയം: എസ്ഡിപിഐ സ്വാഗതം ചെയ്തു

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി:  യുഎസിന്റെ പുതിയ പ്രസിഡണ്ടായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനെ എസ്ഡിപിഐ സ്വാഗതം ചെയ്തു. ട്രംപ് അവസരത്തിനൊത്ത് ഉയരുകയും പരസ്പര ബഹുമാനത്തിന്റെയും സമഭാവനയുടെയും മാനവികനന്മയുടെയും സങ്കല്‍പ്പങ്ങള്‍ക്കുള്ളില്‍ നിന്ന് യുഎസ് ജനതയെയും ലോകത്തെയും സേവിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ദേശീയ ജനറല്‍ സെക്രട്ടറി എ സഈദ് പ്രസ്താവനയില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day