|    Dec 6 Tue, 2016 11:25 pm
FLASH NEWS

ജുബൈലില്‍ മരിച്ചു

Published : 7th November 2016 | Posted By: SMR

ജുബൈല്‍ (സൗദി): തിരുവനന്തപുരം ചിറയ്ക്കല്‍പനയില്‍ വീട്ടില്‍ സക്കറിയ ജോസ് (60) സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതംമൂലം മരിച്ചു. റിസായത്ത് കമ്പനിയിലെ ജീവനക്കാരനായിരുന്നു. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞെത്തിയത്. ഭാര്യ: ലിസി. മക്കള്‍: ഫാബ, ആശിഷ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day