|    Dec 7 Wed, 2016 4:05 pm
FLASH NEWS

ജിദ്ദയില്‍ മരിച്ചു

Published : 21st November 2016 | Posted By: SMR

കൊടുവള്ളി: ആവിലോറ കിഴക്കെ നുച്ചിപ്പോയില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ വയപ്പുറത്ത് കണ്ടിയില്‍ മുഹമ്മദ്(46) ഹൃദയാഘാതംമൂലം സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു.
മാതാവ്: ആയിശ. ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുഹമ്മദ് ഫവാസ്, ഫിദ ഷെറിന്‍, സിയ ഫാത്വിമ.
സഹോദരങ്ങള്‍: വി കെ അബ്ദുര്‍റഹ്മാന്‍ (അടിവാരം), മുഹമ്മദലി, സുലൈഖ, സുബൈദ, സഫിയ, സലീന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day