|    Dec 10 Sat, 2016 10:28 am

ജിഎസ്ടി കൗണ്‍സില്‍ യോഗം നീട്ടി

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നാളെ നടത്താന്‍ നിശ്ചയിച്ച ചരക്കുസേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗം നീട്ടി. ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളിലായിരിക്കും ഇനി യോഗം നടക്കുക.
എന്നാല്‍, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഓഫിസര്‍മാരുടെ കമ്മിറ്റി 25നു യോഗം ചേരും.
മൂന്ന് കരട് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനാണ് ഈ യോഗം. ബന്ധപ്പെട്ടവരുടെ അഭിപ്രായ രൂപീകരണത്തിനായി ഈ കരടുകള്‍ പരസ്യപ്പെടുത്തും. മാതൃകാ ജിഎസ്ടി, നഷ്ടപരിഹാര നിയമങ്ങളില്‍ മാറ്റം വേണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day