|    Dec 7 Wed, 2016 7:56 pm
FLASH NEWS

ജാമ്യാപേക്ഷ നല്‍കിയില്ല: മേവാനിയെ ജയിലില്‍ അയച്ചു

Published : 17th November 2016 | Posted By: SMR

അഹമ്മദബാദ്: കേസില്‍ ജാമ്യാപേക്ഷ നല്‍കാത്തതിനെ തുടര്‍ന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയെയും മൂന്ന് സഹപ്രവര്‍ത്തകരെയും കോടതി ജയിലിലേക്കയച്ചു. ഗുജറാത്ത് സര്‍വകലാശാലയ്ക്കടുത്ത് തിരക്കേറിയ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നായിരുന്നു മേവാനിയെയും സഹപ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാലയിലെ നിയമ വകുപ്പിനായി പണിയുന്ന കെട്ടിടത്തിന് ഡോ. ബി ആര്‍ അംബേദ്കറുടെ പേരിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day