|    Dec 7 Wed, 2016 6:00 pm
FLASH NEWS

ജയലളിത പൂര്‍ണ ആരോഗ്യവതി: അണ്ണാ ഡിഎംകെ

Published : 21st October 2016 | Posted By: SMR

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യവതിയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അണ്ണാഡിഎംകെ. അപ്പോളോ ആശുപത്രിയിലെയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രി സുഖംപ്രാപിച്ചിട്ടുണ്ടെന്നും ഉടനെ അവരെ വീട്ടിലേക്കു മാറ്റുമെന്നും പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതിയാണ് മാധ്യമങ്ങളെ അറിയിച്ചത്. 68കാരിയായ ജയലളിതയെ കഴിഞ്ഞ മാസം 22നാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day