|    Dec 11 Sun, 2016 3:27 pm
FLASH NEWS

ജയലളിതയുടെ വിരലടയാളം പതിച്ചതിനെതിരേ ഹരജി

Published : 4th November 2016 | Posted By: SMR

ചെന്നൈ: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ജയലളിതയുടെ ഇടതുകൈവിരലടയാളം പതിച്ചത് നിയമലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. തമിഴ്‌നാട്ടില്‍ അരവാകുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരങ്കുന്ദ്രം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയുടെ ഫോറം എ, ബി ഭാഗങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ജയലളിതയുടെ വിരലടയാളമാണ് പതിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് സാമൂഹികപ്രവര്‍ത്തകനായ രാമസ്വാമി കോടതിയെ സമീപിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക