|    Dec 6 Tue, 2016 11:32 am
FLASH NEWS

ചെന്നിത്തല ഇടതുമുന്നണിയുടെ ഭാഗമെന്ന് കുമ്മനം

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നാളിതുവരെ കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും ഒത്താശ ചെയ്തുള്ള പരിചയമാണ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ്സിനുമുള്ളത്. സാധാരണക്കാരനെ ലക്ഷ്യമാക്കിയുള്ള നടപടിയുമായി മുന്നോട്ടുപോവുന്ന നരേന്ദ്രമോദിയുടെ നടപടി മണ്ടത്തരമായി തോന്നുന്നത് അതുകൊണ്ടാണ്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതോടെ സഹകരണ മുന്നണി സംവിധാനം കേരളത്തില്‍ യാഥാര്‍ഥ്യമായെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day