|    Dec 4 Sun, 2016 7:46 pm

ചിറ്റാര്‍ നീലിപിലാവ് ഭാഗത്ത് അപകട ഭീതിയുയര്‍ത്തി പാലം

Published : 31st October 2016 | Posted By: SMR

തണ്ണിത്തോട്: ചിറ്റാര്‍ നീലീപിലാവ് കിഴക്കേക്കര ഇടനാട്ടില്‍പടി പാലം അപകട ഭീഷണിയില്‍. പാലത്തിനടിയില്‍ തോട്ടിലായി കെട്ടിയിരുന്ന തടയണ തകര്‍ന്നതോടെയാണ് പാലം അപകട ഭീഷണിയിലായത്. പാലം വീതികൂട്ടി പുതുക്കി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.ദിവസേന നൂറുകണക്കിന് ആളുകളാണ് ഇതുവഴി കടന്നു പോവുന്നത്. പാലത്തിന് അറ്റകുറ്റപ്പണികള്‍ നടത്തുകയോ അല്ലങ്കില്‍ സമാന്തരമായി മറ്റൊരു പാലം  നിര്‍മിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day