|    Dec 11 Sun, 2016 9:36 am

ചതുരാഷ്ട്ര ഹോക്കി: ഇന്ത്യക്ക് ആദ്യ ജയം

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മെല്‍ബണില്‍ നടക്കുന്ന ചതുരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്ത്യ മലേസ്യയെ കീഴടക്കി. 14ാം റാങ്കുകാരായ മലേസ്യയെ 4-2 എന്ന സ്‌കോറിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്.
ഇന്ത്യക്കുവേണ്ടി നിക്കിന്‍ തിമ്മയ്യ ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ രൂപീന്ദര്‍ പാല്‍സിങും ആകാശ് ദീപ്‌സിങും ഓരോ ഗോളുകളും നേടി. ആദ്യമല്‍സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയയോട് ഇന്ത്യ 2-3നു പൊരുതിത്തോറ്റിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക