|    Dec 3 Sat, 2016 1:30 am
FLASH NEWS

ചങ്ങനാശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി

Published : 1st November 2016 | Posted By: SMR

ചങ്ങനാശ്ശേരി: മുസ്‌ലിം സര്‍വീസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഗവ. ജനറല്‍ ആശുപത്രിയിലേക്ക് ചികില്‍സാ ഉപകരണങ്ങളും ഫാനുകളും നല്‍കി. മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ ഹബീബ്, ആശുപത്രി സൂപ്രണ്ട് ഡോ. സുജാ എബ്രഹാം, ഖാജാ അഷ്‌റഫ്, കെ എസ് ഹലീല്‍ റഹ്മാന്‍, കെ എം രാജാ, റ്റി വി ഇസ്മായില്‍, ലത്തീഫ് ഓവേലില്‍ സംസാരിച്ചു. 50,000 രൂപയുടെ ഉപകരണങ്ങളാണ് നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day