|    Dec 4 Sun, 2016 1:08 am
FLASH NEWS

ഗൃഹനാഥനെ വധിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Published : 3rd November 2016 | Posted By: SMR

കാസര്‍കോട്: വീട് കയറി ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ആലംപാടി റോഡ് പടിഞ്ഞാര്‍ മൂല അറഫാ ക്വാര്‍ട്ടേഴ്‌സിലെ അഹ്മ്മദ് ബപ്പന്‍ എന്ന അഹമദി(39) നെയാണ് കാസര്‍കോട് സിഐ അറസ്റ്റ്് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ മാസം 26 ന് രാത്രി പത്തോടെയാണ് സംഭവം. മുന്‍വൈരാഗ്യത്തില്‍ വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് യൂസുഫ് മൊയ്തീ(61)നെ വീട് കയറി വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day