|    Dec 8 Thu, 2016 7:53 pm

ഗീത ഗോപിനാഥിന്റേത് സര്‍ക്കാര്‍ അഭിപ്രായമല്ല

Published : 30th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് നോട്ട് പിന്‍വലിക്കല്‍ നടപടിയെ അനുകൂലിച്ച് നടത്തിയ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. താന്‍ പറഞ്ഞതാണ് സര്‍ക്കാരിന്റെ അഭിപ്രായം. വ്യക്തികള്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുര്‍വാശി മാത്രമാണ്.  ആദ്യം സമ്പദ്ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ്‌ലെസ് എന്നു തോമസ് ഐസക് കളിയാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day