|    Dec 11 Sun, 2016 1:27 pm
FLASH NEWS

ഗായത്രിക്ക ്‌സ്വര്‍ണം

Published : 11th November 2016 | Posted By: SMR

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിച്ച ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ സ്വര്‍ണ ക്കുതിപ്പിന് തുടക്കമായി. അണ്ടര്‍-16 പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.6 മീറ്റര്‍ ചാടിയ ഗായത്രി ശിവകുമാറിലൂടെയാണ് കേരളം  ആദ്യ സുവര്‍ണനേട്ടം കുറിച്ചത്. ഉത്തര്‍പ്രദേശിനാണ് മീറ്റിലെ ആദ്യസ്വര്‍ണം. 2012 മൂതല്‍ തുടര്‍ച്ചയായ ചാംപ്യന്‍മാരാണ് കേരളം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക