|    Dec 4 Sun, 2016 5:17 am
FLASH NEWS

ഖത്തറില്‍ മരിച്ചു

Published : 4th November 2016 | Posted By: SMR

അഴീക്കോട്: അലവില്‍ പള്ളിക്ക് സമീപം വരയന്‍ പുറത്തെവളപ്പില്‍ അബ്ദുല്‍ ഗഫൂര്‍ തളിയില്‍ (58) ഖത്തറില്‍ മരിച്ചു. പരേതനായ അബ്ദുല്ല-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: വി പി നാസില. മക്കള്‍: നിയാന്‍, നഹ്‌ല, ആദില്‍. സഹോദരങ്ങള്‍: മുനീര്‍, താജുദ്ദീന്‍, റസിയ, നസീമ, റൗളാബി, ശാഹിദ, ഫൗസിയ, ആയിശ, റിസ്‌വത്ത്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30ന് പള്ളിയാംമൂല ഖബര്‍സ്ഥാനില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day