|    Dec 4 Sun, 2016 1:12 am
FLASH NEWS

ക്രിസ്ത്യന്‍ വിവാഹമോചന നിയമം ഭേദഗതി ചെയ്യുന്നു

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ വിവാഹമോചന നിയമം ഭേദഗതി ചെയ്യുന്നു. ഇതുസംബന്ധിച്ച ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് രണ്ടു വര്‍ഷം കാത്തിരിക്കണമെന്നാണ് 150 വര്‍ഷം പഴക്കമുള്ള നിയമം അനുശാസിക്കുന്നത്. ഇത് ഒരുവര്‍ഷമായി കുറച്ച് ഭേദഗതി കൊണ്ടുവരുന്നതിനാണ് നിയമമന്ത്രാലയം ഉദ്ദേശിക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നീക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day