|    Dec 5 Mon, 2016 7:55 am

കോളജ് ഇലക്ഷന്‍ മറവില്‍ എംഎസ്എഫ്-ലീഗ് ആക്രമണം അഴിച്ചുവിടുന്നു: കാംപസ് ഫ്രണ്ട്

Published : 21st October 2016 | Posted By: SMR

തിരൂരങ്ങാടി: കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന സ്ഥാനാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും, അക്രമിക്കുകയും ചെയ്യുന്ന നാണംകെട്ട രീതി വിദ്യാര്‍ഥി ജനാധിപത്യത്തിന് നിരക്കാത്തതും ഏകാധിപത്യ നിലപാടുമാണെന്നും കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി കെ സലീം പറഞ്ഞു. പിഎസ്എംഒ കോളജില്‍ എംഎസ്എഫ് ഗുണ്ടാസംഘം കഴിഞ്ഞ ദിവസമാണ് കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കമുള്ള പ്രവര്‍ത്തകരെ മര്‍ദിച്ചത്. ക്രൂരമായ ഇത്തരം അക്രമങ്ങള്‍ നോക്കി നില്‍ക്കാനാവില്ലെന്നും പോലിസ് ഈ അക്രമിസംഘങ്ങളെ അറസ്റ്റു ചെയ്യാതെ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day