|    Dec 5 Mon, 2016 3:48 am

കേരള – ഗോവ മല്‍സരം സമനിലയില്‍

Published : 17th November 2016 | Posted By: SMR

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍  കേരള-ഗോവ മല്‍സരം സമനിലയില്‍. കേരളമുയര്‍ത്തിയ റണ്‍മല കളി അവസാനിക്കുന്ന നാലാം ദിനവും ഗോവക്ക് മറികടക്കാനാവാതിരുന്നതോടെ മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ കേരളമുയര്‍ത്തിയ 342 റണ്‍സിനെതിരേ  ഗോവയുടെ ഒന്നാമിന്നിങ്‌സ് 286 ല്‍ അവസാനിച്ചിരുന്നു. ഇന്നലെ 154 റണ്‍സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഗോവക്ക് 63 ഓവറില്‍ 279 റണ്‍സ് മാത്രമേ നേടാനായുള്ളു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day