|    Dec 8 Thu, 2016 5:36 am
FLASH NEWS

കേരളാ കോണ്‍ഗ്രസ്-എം കൂട്ടധര്‍ണ നാളെ

Published : 22nd November 2016 | Posted By: SMR

കോട്ടയം: നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് സംസ്ഥാന സഹകരണ ബാങ്കിനും സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്കും അനുവദിച്ച സൗകര്യങ്ങള്‍ കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ വായ്പാസംഘങ്ങള്‍ക്കും കൂടി അനുവദിച്ച് സഹകരണ ബാങ്കിങ് മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്-എം നാളെ രാവിലെ 10നു തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫിസു മുമ്പില്‍ കൂട്ടധര്‍ണ നടത്തും. കെ എം മാണി ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day