|    Dec 11 Sun, 2016 5:23 pm
FLASH NEWS

കേന്ദ്ര ജീവനക്കാര്‍ക്ക് 10,000 രൂപ മുന്‍കൂര്‍ ശമ്പളം

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സി വിഭാഗം ജീവനക്കാര്‍ക്ക് നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നു 10,000 രൂപ മുന്‍കൂട്ടി പണമായി കിട്ടിത്തുടങ്ങി. ആഭ്യന്തരമന്ത്രാലയത്തിലെ ആയിരത്തോളം സി വിഭാഗം ജീവനക്കാര്‍ക്കാണ് ഇന്നലെ 10,000 രൂപ പണമായി ലഭിച്ചത്. രണ്ടായിരത്തിന്റെയും നൂറിന്റെയും നോട്ടുകളാണ് ലഭിച്ചതെന്ന് മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റു മന്ത്രാലയത്തിലെയും വകുപ്പുകളിലെയും ജീവനക്കാര്‍ക്കും ഉടന്‍ മുന്‍കൂര്‍ ശമ്പളം വിതരണം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക