|    Dec 10 Sat, 2016 12:50 am
FLASH NEWS

കെഎംസിടി മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ ഉത്തരവ്

Published : 31st October 2016 | Posted By: mi.ptk

kmct

കോഴിക്കോട്: കെഎംസിടി മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ ഉത്തരവ്. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയത്. നേരത്തെ അഗ്നിശമന സേന നടത്തിയ പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങൡല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ദുരന്തനിവാരണ നിയമപ്രകാരം കോളേജ് അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 762 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day