|    Dec 10 Sat, 2016 8:09 pm

കൃഷിയിടത്തില്‍ വൃദ്ധന് സൂര്യതാപമേറ്റു

Published : 28th October 2016 | Posted By: SMR

തൊടുപുഴ: കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന വൃദ്ധന് സൂര്യതാപമേറ്റു. ഇടുക്കി ചെമ്പകപ്പാറ പുഷ്പഗിരി സ്വദേശി ചാലില്‍ രാഘവനാണ് സൂര്യതാപമേറ്റത്. കഴിഞ്ഞദിവസം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ട രാഘവനെ മക്കളെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സൂര്യതാപമേറ്റതായി സ്ഥിരീകരിച്ചത്. വലതു കണ്ണിന് താഴെയും തലയിലുമാണ് രാഘവന് പൊള്ളലേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക