|    Dec 8 Thu, 2016 11:29 am

കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Published : 19th November 2016 | Posted By: SMR

ശബരിമല: ശബരിമല ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയവര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 9.30ന്് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നുംപാറ വളവിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കൊല്ലം വാളത്തിങ്കല്‍ ഇരത്താണിക്കല്‍ ശങ്കരനാരായണപിള്ള (41), അജയകുമാര്‍ (40), അശ്വിന്‍ (14), അലന്‍ (എട്ട്) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും കണ്ണനെ (38) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day