|    Dec 9 Fri, 2016 5:32 am
FLASH NEWS

കായികലോകത്തെ തൊഴില്‍ സാധ്യത: ദേശീയ കോണ്‍ഫറന്‍സ് ഇന്ന്

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: കായികമേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനായി ഇന്ന് മാസ്‌കറ്റ് ഹോട്ടലില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.
സ്‌പോര്‍ട്‌സ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫിറ്റ്‌നെസ് ആന്റ് ലെഷ്വര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായി നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ്. എസ്പിഇഎഫ്എല്‍ സ്‌കില്‍ കൗണ്‍സില്‍ സിഇഒ വിംഗ് കമാന്റര്‍ (റിട്ട)സതീഷ് അപരാജിത്, അസാപ് സിഇഒ, ഡോ.എംടി റെജു, സുമിത് കെ അഗര്‍വാള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. കിഷോര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day