|    Dec 4 Sun, 2016 11:51 pm
FLASH NEWS

കാണാതായ നജീബിനെ ബീഹാറില്‍ കണ്ടുവെന്ന്

Published : 9th November 2016 | Posted By: Navas Ali kn

511183-najeeb-ahmed
ജെഎന്‍യുവില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ ബീഹാറിലെ ധര്‍ഭങ്കയില്‍ കണ്ടെന്ന് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ ഓഫിസ് അറിയിച്ചുവെന്ന് ഡിഎന്‍എ ഇന്ത്യ വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ടു ചെയ്തു. ധര്‍ഭങ്കയിലെ ദര്‍ഗകള്‍ സന്ദര്‍ശിക്കുന്ന നജീബിനെ കണ്ടതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ ഓഫിസില്‍ നിന്നും അറിയിച്ചു. ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനാണ് നജീബിനെ ധര്‍ഭങ്കയില്‍ കണ്ടെന്ന വിവരം ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,430 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day