|    Dec 10 Sat, 2016 6:14 pm

കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണം: ബാന്‍ കി മൂണ്‍

Published : 26th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: കശ്മീരിലെ സംഘര്‍ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി എല്ലാ നടപടികളും കൈക്കൊള്ളണമെന്നും ഇതിന് യുഎന്‍ പിന്തുണ ഉണ്ടായിരിക്കുമെന്നും മൂണ്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ ഇതിനായി തയ്യാറാവണമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക