|    Dec 11 Sun, 2016 3:47 am

കശ്മീരില്‍ മൂന്ന് സ്‌കൂളുകള്‍ കത്തിനശിച്ചു

Published : 31st October 2016 | Posted By: SMR

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ ജവഹര്‍ നവോദയ വിദ്യാലയമടക്കം മൂന്ന് സ്‌കൂളുകള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. കബാമാര്‍ഗിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് തീപ്പിടിച്ചത്. അഗ്‌നിശമന സേനയെത്തി തീ അണച്ചു. ജവഹര്‍ നവോദയ വിദ്യാലയത്തിന് ശനിയാഴ്ച രാത്രിയാണ് തീപ്പിടിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കത്തിനശിക്കുന്ന സ്‌കൂളുകളുടെ എണ്ണം 20 കവിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക