|    Dec 8 Thu, 2016 1:46 am
FLASH NEWS

കശ്മീരില്‍ മൂന്ന് കെട്ടിടങ്ങളില്‍ തീപ്പിടിത്തം

Published : 1st November 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ വിവിധ സ്ഥലങ്ങളിലായി മൂന്നു കെട്ടിടങ്ങള്‍ തീപ്പിടിത്തത്തില്‍ തകര്‍ന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ പാരിമ്പോറയിലുള്ള കെട്ടിടവും ദൂരു പോലിസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ഓഫിസര്‍ നസീര്‍ അഹ്മദ് മാലികിന്റെ വീടും അനന്ത്‌നാഗ് ജില്ലയില്‍ അചാബലിലുള്ള വാട്‌റുസു ഗ്രാമത്തിലെ പണ്ഡിറ്റ് ഇന്ദ്രജിത് കുമാര്‍ ഭട്ടിന്റെ ഒഴിഞ്ഞ വീടുമാണ് ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day