|    Dec 8 Thu, 2016 1:26 pm
FLASH NEWS

കറന്‍സി മാറ്റാന്‍ രാഹുല്‍ ഗാന്ധി ബാങ്കിലെത്തി

Published : 11th November 2016 | Posted By: Navas Ali kn

rahul

കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച കറന്‍സി മാറ്റാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കിലെത്തി. പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചിലാണ് രാഹുലെത്തിയത്. കറന്‍സി മാറ്റാനെത്തിയവരോടൊപ്പം അദ്ദേഹം പുറത്ത് വരിയില്‍ നിന്നു. കൈയിലുള്ള നാലായിരം രൂപ മാറ്റാനാണ് വന്നതെന്നു പറഞ്ഞ രാഹുല്‍ പുതിയ തീരുമാനങ്ങള്‍ കാരണം ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ അവരോടൊപ്പം നില്‍ക്കാനാണ് എത്തിയതെന്നും അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 220 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day