|    Dec 10 Sat, 2016 10:30 am

കറന്‍സി പിന്‍വലിക്കല്‍: പരിധിയില്‍ മാറ്റം

Published : 13th November 2016 | Posted By: Navas Ali kn

new rs 500 2000 indian rupee design

കാലഹരണപ്പെട്ട കറന്‍സികള്‍ മാറ്റിയെടുക്കുന്നതു സംബന്ധിച്ചുള്ള പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. എടിഎമ്മില്‍ നിന്നും ദിവസും 2000 രൂപ പിന്‍വിക്കാമെന്നത് 2500 ആയി ഉടര്‍ത്തി. അതേ സമയം ബാങ്കില്‍ നിന്നും പിന്‍വിക്കാവുന്ന തുകയായ പതിനായിരം ആഴ്ച്ചയില്‍ 24000 എന്നാക്കി മാറ്റിയിട്ടുമുണ്ട്. മാറ്റിയെടുക്കാവുന്ന കറന്‍സിയുടെ പരിധി 500 രൂപ കൂട്ടി 4500 ആക്കിയും ഉയര്‍ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 399 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day