|    Dec 6 Tue, 2016 2:09 am
FLASH NEWS

കരൂരില്‍ ഹോട്ടലിനു നേരെ ആക്രമണം

Published : 2nd November 2016 | Posted By: SMR

അമ്പലപ്പുഴ: അമ്പലപ്പുഴ കരൂര്‍ ജങ്ഷനു വടക്കുവശം എകെഡിഎസ് 55- ാം നമ്പര്‍ കരയോഗം ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഗീതം ബേക്കറി ആന്റ് ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിനുനേരെ ആക്രമണം. പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് (കെഎച്ച്ആര്‍എ) ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ അമ്പലപ്പുഴ യൂനിറ്റ് ആവശ്യപ്പെട്ടു. ഹോട്ടലുകള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍  ഈ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹോട്ടലുകള്‍ക്കെതിരെയുള്ളഅതിക്രമങ്ങള്‍ തടയുന്നതിന് പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day