|    Dec 10 Sat, 2016 12:23 pm

കരിഞ്ചന്തയിലേക്ക് കടത്താന്‍ വച്ചിരുന്ന അരി പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

കരുനാഗപ്പള്ളി: കരിഞ്ചന്തയിലേക്ക് കടത്താന്‍  സൂക്ഷിച്ചിരുന്ന എണ്‍പത്തിനാല് (84) ചാക്ക് അരി പോലിസ് പിടികൂടി. ഒരാള്‍ പിടിയിലായി.ചിറ്റുമൂല മാര്‍ക്കറ്റിന് സമീപം ഒരു കടയില്‍ സൂക്ഷിച്ചിരുന്ന അരിയാണ് പോലിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ രാജേഷ്, അഡീഷണല്‍ എസ്‌ഐ മോഹനന്‍, എഎസ്‌ഐമാരായ പ്രസന്നന്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അരി പിടിച്ചെടുത്തത്. അരി കടത്തുമായി ബന്ധപ്പെട്ട് മണപ്പള്ളി സ്വദേശി പോലിസ് പിടിയിലായി.മേല്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷം സിവിള്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് അരി കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day