|    Dec 6 Tue, 2016 6:14 am
FLASH NEWS

കന്നിമല ക്വാറിക്കെതിരേ പ്രമേയം പാസാക്കി

Published : 14th November 2016 | Posted By: SMR

അടൂര്‍: കടമ്പനാട് പഞ്ചായത്തിലെ കന്നിമലയില്‍ ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പാറമട പുനരാരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരേ ഗ്രാമസഭയില്‍ പ്രമേയം പാസായി. കഴിഞ്ഞ മൂന്നുവര്‍ഷമായി അടഞ്ഞുകിടക്കുന്ന പാറമട പുനരാംരംഭിക്കുന്നതിനുള്ള ഖനനഭൂവിജ്ഞാന വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് ക്വാറി വിഷയം വീണ്ടും സജീവമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day