|    Dec 7 Wed, 2016 7:49 pm
FLASH NEWS

കണ്ണൂരില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

Published : 22nd October 2016 | Posted By: mi.ptk

blast

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ബോബേറ്. കുന്നത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോബേറില്‍ പരിക്കേറ്റ അശോകന്റെ ഗണ്‍മാന്‍ രഞ്ജിത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് ആക്രമണം നടന്നത്. ബിജെപിവിട്ട് സിപിഎമ്മില്‍ ചേര്‍ന്ന വ്യക്തിയാണ് അശോകന്‍. ആക്രമണത്തില്‍ അശോകന്റെ വീടിന്റെ ചില്ലുകളും തകര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 346 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day