|    Dec 5 Mon, 2016 7:51 am

കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല

Published : 14th November 2016 | Posted By: SMR

മലപ്പുറം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരള റീട്ടെയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല. കടയടപ്പു സമരം നടത്തുന്നത് പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കാനേ ഉപകരിക്കൂവെന്ന് സംസ്ഥാന പ്രസിഡന്റ് ലൗലി ഹംസ ഹാജി, ജില്ലാ സെക്രട്ടറി പ്രമോദ് അരിയല്ലൂര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day