|    Dec 5 Mon, 2016 9:55 am
FLASH NEWS

കഞ്ചാവുമായി പിടിയില്‍

Published : 9th November 2016 | Posted By: SMR

കോഴഞ്ചേരി: പന്നിവേലിച്ചിറയില്‍ നിന്നു കഞ്ചാവുമായി ഒരാളെ ആറന്മുള പോലിസ് അറസ്റ്റു ചെയ്തു. പീടിക പറമ്പില്‍ സുരേഷ് (42) ആണ് അറസ്റ്റിലായത്. 50 ഗ്രാം വീതമടങ്ങുന്ന കഞ്ചാവ് പൊതികളും ഇയാളില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇലന്തൂരില്‍ നിന്നു കഞ്ചാവ് കച്ചവടത്തിന് പിടിയിലായ ദമ്പതികള്‍ക്ക് ഇവ നല്‍കിയത് സുരേഷാണെന്ന് പോലിസ് പറയുന്നു. ആറന്മുള എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് ഈ മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day