|    Dec 6 Tue, 2016 11:30 am
FLASH NEWS

ഒരേ നിലപാട് സ്വീകരിക്കണം: കൈതപ്രം

Published : 30th October 2016 | Posted By: mi.ptk

പരസ്യ നിഷേധം തേജസ് നേരിടുന്നു എന്നറിയുന്നത് ഖേദകരമാണ്. എനിക്ക് പരിചയമുള്ള പ്രസിദ്ധീകരണമാണത്. എന്റെ കവിത തേജസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ പ്രസിദ്ധീകരണങ്ങളോടും ജനാധിപത്യ സംവിധാനത്തില്‍ ഗവണ്‍മെന്റ് ഒരേ നിലപാട് സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം- കവി, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുള്ള കൈതപ്രം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 418 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day